ന്യൂസ് എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂസ് എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ്  തസ്തികകളിലേക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു

കൊച്ചി: ഗ്ലോബൽ മീഡിയ സെല്ലിന്റെ ഭാഗമായ ഓൺലൈൻ മാധ്യമം "സീന്യൂസ്‌ലൈവ്" അതിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1) സബ് എഡിറ്റർ (പ്രായപരിധി 25 - 35 നുമിടയിൽ) ജേർണലിസത്തിൽ ഡിഗ്രി, ഇംഗ്ലീഷ് പരിഭാഷാ പരിചയം, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയം. മലയാളം ടൈപ്പിംഗ്‌, പ്രൂഫ് റീഡിങ്ങ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം. പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെങ്കിലും, ജോലിക്ക് സമയ പരിധിയില്ല.

2) ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് SEO, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്,(Facebook, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്)  ജോലികൾ ചെയ്യാൻ കഴിയുന്ന 1+ വർഷത്തെ പരിചയമുള്ള ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ഉത്തരവാദിത്തങ്ങൾ:

• സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ(SEO). On page & Off page optimization

• സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ, PPC പരസ്യങ്ങൾ മുതലായവ ക്രീയേറ്റ് ചെയ്യുക, പെർഫോമൻസ്  റിപ്പോർട്ട് തയ്യാറാക്കുക

• സോഷ്യൽ മീഡിയ ചാനലുകൾ നിയന്ത്രിക്കുക – Facebook, Twitter, Instagram, Linkedin, Yotube etc.

• Google Analytics, Google search engine Console etc കൈകാര്യം ചെയ്യുക

താല്പര്യമുള്ളവർ  ബയോഡാറ്റ അയക്കുക: [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.