ആംബുലന്‍സിന് വഴി മാറികൊടുത്തില്ലെങ്കില്‍ പിഴ 3000 ദിർഹം

ആംബുലന്‍സിന് വഴി മാറികൊടുത്തില്ലെങ്കില്‍ പിഴ 3000 ദിർഹം

ദുബായ്: റോഡില്‍ എമർജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കണമെന്ന് ആവശ്യപ്പെട്ട യുഎഇ ആഭ്യന്തരമന്ത്രാലയം. അത്യാവശ്യമായി പോകുന്ന വാഹനങ്ങള്‍ക്ക് വഴി നല‍്കണം. ആബുലന്‍സായാലും പോലീസ് വാഹനങ്ങളായാലും കഴിയുന്നത്ര വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ മാർഗം നല്‍കണമെന്നാണ് അധികൃതർ ഓർമ്മിപ്പിക്കുന്നത്. നിയമം പാലിക്കാത്തവർക്ക് 3000 ദിർഹവും 6 ട്രാഫിക് പോയിന്‍റുമാണ് പിഴ.വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.