മേരിക്കുട്ടി മാത്യു കുമ്പിളുവേലിൽ നിര്യാതയായി

മേരിക്കുട്ടി മാത്യു കുമ്പിളുവേലിൽ നിര്യാതയായി

ചുങ്കപ്പാറ: കുമ്പിളുവേലിൽ (തെക്കേക്കുറ്റ്) പരേതനായ കെ. ഓ മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി(മോനി -77) നിര്യാതയായി. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച (29-09-2022 ) രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച്‌ ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ

പരേത തൃക്കൊടിത്താനം പഴയചിറ, മടക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: ഷോളി കുമ്പിളുവേലിൽ (ന്യൂയോർക്ക്- സിന്യൂസ് യു എസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ), ഷൈനി, പയസ്, ഷിബു, അഡ്വക്കേറ്റ് ഷാന്റി

മരുമക്കൾ: ഷൈമോള്‍ പുളിക്കൽ (ന്യൂയോർക്ക്), പയസ് പെരുമ്പള്ളികുന്നേൽ, പൂഞ്ഞാർ, സുനി കോലേട്ട് തൃക്കൊടിത്താനം, ജിഫി മണ്ണാർക്കാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.