സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മെയ് 28 ന്; ഫെബ്രുവരി ഒന്നു മുതല്‍ അപേക്ഷിക്കാം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മെയ് 28 ന്; ഫെബ്രുവരി ഒന്നു മുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: 2023 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. മെയ് 28 ന് പ്രിലിമിനറി പരീക്ഷ. 2023 ഫെബ്രുവരി ഒന്നു മുതല്‍ അപേക്ഷിക്കാം. അന്നുതന്നെ വിജ്ഞാപനം ഇറങ്ങും. അവസാന തീയതി ഫെബ്രുവരി 21.

സെപ്റ്റംബര്‍ 15 ന് മെയിന്‍ പരീക്ഷ തുടങ്ങും. പരീക്ഷ അഞ്ചു ദിവസം നീണ്ടു നില്‍ക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

upsc.gov.in.ല്‍ പ്രവേശിച്ച് എക്സാമിനേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.