യഹൂദകഥകൾ -ഭാഗം 3 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 3  (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 3  (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

എന്റെ മരിച്ചടക്ക് 

ജർമനിയിൽ ഫ്രാങ്ക്ഫർട്ടിലെ യഹൂദകോളനി . ഒരു മധ്യ വയസ്കനെ തോളിൽ കയറ്റി ആഹ്ളാദപ്രകടനം നടത്തുന്നു. പോളണ്ടുകാരനായ ഒരു യഹൂദപണ്ഡിതനാണ് അദ്ദേഹം . ഈ സമൂഹത്തിന്റെ റബ്ബിയാകാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ്. അവർ അദ്ദേഹത്തെ തോളിലേറ്റി സിനഗോഗിൽ എത്തിച്ചു.

അവിടെവച്ചു അദ്ദേഹം ആദ്യപ്രസംഗം നടത്തുകയാണ്. ഒരു ശിഷ്യൻ അദ്ദേഹത്തോട് ചോദിച്ചു: അങ്ങ് തോറ പഠിച്ചു വിനയത്തിന്റെ ആഴം മനസിലാക്കിയവനാണല്ലോ . താങ്കളെ തോളിലേറ്റി പട്ടണത്തിൽകൂടി പോന്നപ്പോൾ ഉണ്ടായ വികാരം എന്തായിരുന്നു?

റബ്ബി ഉത്തരം പറഞ്ഞു: ഞാൻ മരിച്ചു എന്നും എന്റെ ശവമഞ്ചം വഹിച്ചുകൊണ്ട് നിങ്ങൾ നടക്കുന്നു എന്നും തോന്നി.

അനാഥനായ ജ്ഞാനി; യഹൂദകഥകൾ -ഭാഗം 2 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

രണ്ടാമത്തെ കോട്ടിന്റെ രഹസ്യം ; യഹൂദകഥകൾ -ഭാഗം 1 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26