ദുബായ്: ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിന് കുഞ്ഞ് പിറന്നു. ഇന്നലെയാണ് കുഞ്ഞ് ജനിച്ചത്. ഷെയ്ഖ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

ഷെയ്ഖ് മക്തൂമിന്‍റെ സഹോദരനുംദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമാണ് സമൂഹമാധ്യമത്തിലൂടെ വിവരം പങ്കു വച്ചിരിക്കുന്നത്. ഷെയ്ഖ് മഖ്തൂമിന്‍റെ മൂന്നാമത്തെ മകളാണ് കുഞ്ഞു ഷെയ്ഖ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.