ദുബായ് :രാജ്യത്ത് അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞിരിക്കും. താപനില ഉയരും. വടക്ക് കിഴക്ക് ദിശയിലും തെക്ക് കിഴക്ക് ദിശയിലും പൊടിക്കാറ്റ് വീശും. അബുദബിയിലും ദുബായിലും താപനില യഥാക്രമം 33 ഡിഗ്രി സെല്‍ഷ്യസും 32 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.