സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു.പ്രവാസികള്‍ കൂടുതലായി എത്തുന്ന സൗദി അറേബ്യയയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നുവെന്നാണ് സൂചന.70ലക്ഷത്തിലധികം പ്രവാസികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 86 ശതമാനം ആളുകള്‍ വീടുകളില്‍ ഡ്രൈവര്‍മാരായും സഹായികളായും ജോലി ചെയ്യുന്നുണ്ട്.

വീട്ടു വേലക്കാരുടെ കണക്ക് 68 ശതമാനമാണെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ രേഖകളില്‍ നിന്ന് വ്യക്തമാണ്. നിര്‍മ്മാണ മേഖലയിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണവും ഉയര്‍ന്ന നിലയിലാണ്.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ലോകകപ്പിന് പുതിയ ചാമ്പ്യൻ
🏆
ലോകചാമ്പ്യന്മാർ
സ്പെയിൻ 🇪🇸
ലോകകപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ!
FIFA WORLD CUP 2026
CNEWSLIVE