യുഎഇയിലെ താമസവിസക്കാർക്ക് 15 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

യുഎഇയിലെ താമസവിസക്കാർക്ക് 15 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

അബുദബി:യുഎഇയില്‍ താമസ വിസയുളളവർക്ക് 15 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യം. അർമേനിയ, അസർബൈജാൻ, ബ്രൂണയ്, ജോർജിയ, ഇന്തൊനീഷ്യ, കിർഗിസ്ഥാൻ, മലേഷ്യ, മാലദ്വീപ്, മൊറീഷ്യസ്, മോണ്ടിനെഗ്രോ, നേപ്പാൾ, സെയ്ഷൽസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണ് വിസ ഓണ്‍ അറൈവല്‍ ലഭ്യമാകുക. കാലാവധിയുളള പാസ് പോർട്ടും, വിസയുമുണ്ടെങ്കില്‍ സൗകര്യം ലഭ്യമാകും. നിശ്ചിത സ്ഥലത്തെത്തി വിമാനത്താവളത്തില്‍ നിന്ന് വിസയെടുക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.