ഉം റമൂലിലെ വേർ ഹൗസില്‍ തീപിടുത്തം

ഉം റമൂലിലെ വേർ ഹൗസില്‍ തീപിടുത്തം

ദുബായ് :ദുബായ് ഉം റമൂലിലെ വേർ ഹൗസില്‍ തീപിടുത്തം. വെളളിയാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ദുബായ് സിവില്‍ ഡിഫന്‍സ് ഓപ്പറഷേന്‍ കേന്ദ്രത്തില്‍ വിവരം ലഭിച്ചു.

റഷീദിയ അഗ്നിശമനകേന്ദ്രത്തില്‍ നിന്നുളള സംഘം അഞ്ച് മിനിറ്റിനുളളില്‍ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.