യുഎഇയില്‍ മഴയ്ക്ക് സാധ്യത, ചൂട് കൂടും

യുഎഇയില്‍ മഴയ്ക്ക് സാധ്യത, ചൂട് കൂടും

ദുബായ്:യുഎഇയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചാറ്റല്‍ മഴ പ്രതീക്ഷിക്കാം. തീര പ്രദേശങ്ങളില്‍ അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.

താപനില വർദ്ധിക്കും. അബുദബിയില്‍ ശരാശരി കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പൊടിക്കാറ്റ് വീശും. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.