ഒമാനില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കുന്നു

ഒമാനില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കുന്നു

മസ്കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കുന്നു. സാമൂഹിക സംരക്ഷണം സംബന്ധിച്ച ഉത്തരവിലാണ് സ്വകാര്യമേഖലയിലെ വിദേശികളുടെ ആരോഗ്യ പരിരക്ഷ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

മൂന്ന് വർഷത്തിന് ശേഷമാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിലാകുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കും. തൊഴില്‍ സമയത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ ആരോഗ്യ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കെല്ലാം ഇന്‍ഷുറന്‍സ് മുഖേന പരിരക്ഷ ഉറപ്പാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.