കോട്ടയം: വിജയപുരം രൂപത വൈദികൻ ഫാ.ജോസഫ് (ജോമോൻ) വട്ടമാക്കിൽ (47) നിര്യാതനായി. മുണ്ടക്കയം, പാമ്പനാർ എന്നീ ഇടവകളിൽ അസിസ്റ്റന്റ് വികാരിയായും ദിണ്ഡിക്കൊമ്പ്, തോപ്രാംകുടി, കുട്ടിക്കാനം, വൈശ്യംഭാഗം, മണർകാട്, ചാത്തൻതറ, കുന്നുംഭാഗം, കാണക്കാരി മധുരവേലി എന്നീ ഇടവകളിൽ വികാരിയായും അച്ചൻ ശൂശ്രുഷകൾ ചെയ്തിട്ടുണ്ട്.
മാതാപിതാക്കൾ: ദേവസ്യ, മേരി. സഹോദരങ്ങൾ: ജയ്‌മോൾ, ജസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ദിവ്യബലിയോടു കൂടി കുറുമുള്ളൂർ സെയ്‌ന്റ് മേരീസ് ദേവാലയ (പാറേൽ പള്ളി) സെമിത്തേരിയിൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.