ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്റെ സുവനീര്‍ പ്രകാശനം മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ നിര്‍വഹിക്കും

ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്റെ സുവനീര്‍ പ്രകാശനം മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ നിര്‍വഹിക്കും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിദ്ധീകരിക്കുന്ന സുവനിയറിന്റെ പ്രകാശനം നവംബര്‍ രണ്ടിന് സെന്റ് തോമസ് സിറോ മലബാര്‍ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ നിര്‍വ്വഹിക്കും. വൈകിട്ട് ഏഴിന് മെല്‍ബണിലെ ഗ്രീന്‍വെയില്‍ 6 ഗ്രീനോക്ക് കോര്‍ട്ടിലാണ് പരിപാടി നടക്കുന്നത്. പ്രകാശനച്ചടങ്ങ് സൂം വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. ചടങ്ങിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു:

https://us05web.zoom.us/j/82608832701?pwd=nk5nk7ah0CzT9yZqsnhHrbKW0r8YhA.1

മീറ്റിംഗ് ഐഡി: 82608832701
പാസ്‌കോഡ്: 0zUt4Yഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ സിഡ്‌നി അംഗങ്ങളുടെ ഒത്തുചേരല്‍ 28-ന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്റെ സിഡ്‌നിയിലെ അംഗങ്ങള്‍ ഒക്‌ടോബര്‍ 28-ന് ഒത്തുചേരുന്നു. പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും സംഘടനയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്. 28-ന് രാവിലെ 10-ന് സിഡ്‌നിയിലെ പരമറ്റ പാര്‍ക്കിലാണ് പരിപാടി. ഈ ഒത്തുചേരലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.