ഹൃദയാഘാതം; മലയാളി യുവാവിന് ദുബായിൽ ദാരുണാന്ത്യം

ഹൃദയാഘാതം; മലയാളി യുവാവിന് ദുബായിൽ ദാരുണാന്ത്യം

ദുബായ്: കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർ​ഗീസ് - മോളി ദമ്പതികളുടെ മകൻ റെക്സ് വർ​ഗിസ് (43 )ഹൃദയാഘാതം മൂലം മരിച്ചു. മഷ് രിഖ് ബാങ്ക് ദുബായ് മുറാഖാബാദ് ശാഖയിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ-സാറ (എറണാകുളം വാഴക്കാല കെ എം എം കോളേജ് അദ്ധ്യാപിക) മക്കൾ :റയാൻ, റൂബൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.