തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാന്‍ ഫെബ്രുവരി 29 വരെ അവസരം. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
സ്വന്തമായി അപ്ഡേറ്റ് ചെയ്യാനാകും. ഏതെങ്കിലും കാരണത്താല്‍ സ്വന്തമായി കഴിയാത്തവര്‍ക്ക് മാത്രം രജിസ്റ്ററിങ് അതോറിറ്റിയുടെ സഹായം തേടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.