ചങ്ങനാശേരി സ്വദേശിനി ബഹ്റൈനില്‍ നിര്യാതയായി

ചങ്ങനാശേരി സ്വദേശിനി ബഹ്റൈനില്‍ നിര്യാതയായി

മനാമ: പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി. ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശിനി ടിന കെല്‍വിനാണ് (34) ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. റോയല്‍ കോര്‍ട്ടില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കെല്‍വിന്‍ ആണ് ഭര്‍ത്താവ്. രണ്ട് ആണ്‍കുട്ടികള്‍ ബഹ്റൈന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നുവാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.