യുഎഇയില്‍ ഇന്ന് 3167 പേർക്ക് കോവിഡ്; 13 മരണം

യുഎഇയില്‍ ഇന്ന് 3167 പേർക്ക് കോവിഡ്; 13 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 5059 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ മരണസംഖ്യ 1014 ആണ്. ആകെ കോവിഡ് കേസുകള്‍ 348772. രോഗമുക്തരുടെ എണ്ണം 331839 ആയി. 207432 ആണ് പുതിയ ടെസ്റ്റുകള്‍. ആക്ടീവ് കേസുകള്‍ 15919. യുഎഇയില്‍ ഇതുവരെ 28.1 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് കണക്കുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.