കോവിഡ് വ്യാപനം; പൊതുപരിപാടികള്‍ നി‍ർത്തിവച്ച് അജ്മാന്‍

കോവിഡ് വ്യാപനം; പൊതുപരിപാടികള്‍ നി‍ർത്തിവച്ച് അജ്മാന്‍

അജ്മാന്‍: കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ എമിറേറ്റിലെ വിനോദ-പൊതു പരിപാടികളെല്ലാം അജ്മാന്‍ നിർത്തിവച്ചു. 2021 മാർച്ച് വരെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പരിപാടികള്‍ നിർത്തിവച്ചിരിക്കുന്നത്.

പൊതുജനാരോഗ്യം മുന്‍നിർത്തിയാണ് തീരുമാനമെന്ന് അജ്മാന്‍ ക്രൈസിസ് മാനേജ്‌മെന്‍റ് അറിയിച്ചു. വിനോദ വകുപ്പുമായി സഹകരിച്ചാണ് നിയന്ത്രണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.