മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും 29 സിറോ മലബാര്‍ യുവജനങ്ങള്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമാ ബിരുദം. മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠമാണ് കോഴ്‌സിന് നേതൃത്വം നല്‍കിയത്. ഓണ്‍ലൈനില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള 29 വിദ്യാര്‍ഥിക്ക് ഡിപ്ലോമ സമ്മാനിച്ചു.
മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, കോഴ്സ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഫാ. പോളി മണിയാട്ട്, മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി സ്പിരിച്വല്‍ ഡയറക്ടറും വിദ്യാപീഠം പ്രൊഫസറുമായ ഫാ. തോമസ് വടക്കേല്‍, വിദ്യാപീഠത്തില്‍ നിന്നുള്ള മറ്റ് പ്രൊഫസര്‍മാര്‍ എന്നിവര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.
ദൈവശാസ്ത്രത്തില്‍ ഡിപ്ലോമാ ബിരുദം നേടിയ വിദ്യാര്‍ഥികളുടെ പേരും ഇടവകയും ചുവടെ:
1. ആന്‍സല്‍ ആല്‍ബര്‍ട്ട് (സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക, പെര്‍ത്ത്)
2. അഞ്ജു കൂവപ്ലാക്കല്‍ തോമസ് (സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ സിറോ മലബാര്‍ മിഷന്‍, ഓറഞ്ച്)
3. ആന്‍ കട്ടിക്കാരന്‍ (സെന്റ് മേരി സിറോ മലബാര്‍ ഇടവക, മെല്‍ബണ്‍ വെസ്റ്റ്)
4. അവിന്‍ ജെയിംസ് (സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക, പെര്‍ത്ത്)
5. ക്രിസ്റ്റീന വിന്‍സെന്റ് (സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഫൊറോന ഇടവക, അഡ്ലെയ്ഡ്)
6. ദിവ്യ പോള്‍ (സെന്റ് മേരി സിറോ മലബാര്‍ ഇടവക, അഡ്ലെയ്ഡ് സൗത്ത്)
7. ഫ്രാങ്ക്‌ളിന്‍ വില്‍സണ്‍ (സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക, മെല്‍ബണ്‍)
8. ഹാന്‍സണ്‍ വില്‍സണ്‍ (സെന്റ് തോമസ് സീറോ മലബാര്‍ ഇടവക, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ്)
9. ഹാരിസ് ടോമി (മദര്‍ ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് സിറോ മലബാര്‍ മിഷന്‍, ഓക്‌ലന്‍ഡ്)
10. ജേക്കബ് ആനിത്തോട്ടം (മദര്‍ ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് സിറോ മലബാര്‍ മിഷന്‍, ഓക്‌ലന്‍ഡ്)
11. ജിന്‍സി ജോസഫ് (സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക, മെല്‍ബണ്‍)
12. ജിസ്ലിന്‍ ജോസഫ് (സെന്റ് തോമസ് ദി അപ്പോസ്തല്‍ സിറോ മലബാര്‍ ഇടവക,
ബ്രിസ്‌ബേന്‍ സൗത്ത്)
13. ജോ ജോസ് (മദര്‍ ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് സിറോ മലബാര്‍ മിഷന്‍, ഓക്‌ലന്‍ഡ്)
14. ജസ്റ്റിന്‍ മാത്യു (സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക, മെല്‍ബണ്‍)
15. ലിയ ജോസ് (മദര്‍ ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് സിറോ മലബാര്‍ മിഷന്‍, ഓക്‌ലന്‍ഡ്)
16. മനോജ് തോമസ് (സേക്രഡ് ഹാര്‍ട്ട് സിറോ മലബാര്‍ മിഷന്‍, ഹാമിലിറ്റണ്‍)
17. നവീന്‍ ജോസഫ് (സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക, പെര്‍ത്ത്)
18. പോള്‍സ് ആനിത്തോട്ടം (മദര്‍ ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് സിറോ മലബാര്‍ മിഷന്‍, ഓക്‌ലന്‍ഡ്)
19. ഷാരോണ്‍ ഷിബു (സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഫൊറോന ഇടവക, പാരമറ്റ)
20. അനീഷ് ജെയിംസ് സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍, കെയിന്‍സ്
21. ഡോണ്‍ സജി (സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക, പെര്‍ത്ത്)
22. ജിഷ ജോര്‍ജ് (സെന്റ് ജോസഫ് സിറോ മലബാര്‍ മിഷന്‍, പാമര്‍സ്റ്റണ്‍ നോര്‍ത്ത്)
23. ജിന്‍സണ്‍ മാത്യു (സെന്റ് സെബാസ്റ്റ്യന്‍ സിറോ മലബാര്‍ മിഷന്‍, മെല്‍ബണ്‍)
24. ജോസ് ജോസഫ് (മദര്‍ ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് സിറോ മലബാര്‍ മിഷന്‍, ഓക്ലന്‍ഡ്)
25. ലിബിന്‍ ജോസഫ് (സെന്റ് ജോസഫ് സിറോ മലബാര്‍ മിഷന്‍, പാമര്‍സ്റ്റണ്‍ നോര്‍ത്ത്)
26. പ്രസി ടോം (സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഫൊറോന ഇടവക, പാരമറ്റ)
27. റോജസ് കോള്‍ബെ (സെന്റ് മേരി സീറോ മലബാര്‍ ഇടവക, മെല്‍ബണ്‍ വെസ്റ്റ്)
28. സാബു സെബാസ്റ്റ്യന്‍ (സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഫൊറോന ഇടവക, അഡ്ലെയ്ഡ്)
29. ഷീജ കോലഞ്ചേരി ജോബ് (സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഫൊറോന ഇടവക, പാരമറ്റ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.