യുഎഇയില്‍ ഇന്ന് 2250 പേർക്ക് കോവിഡ്; 17 മരണം

യുഎഇയില്‍ ഇന്ന് 2250 പേർക്ക് കോവിഡ്; 17 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2250 പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 370,425 പേരിലായി രാജ്യത്തെ ആകെ രോഗബാധ. 197,701 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേ‍ർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 3,684 പേ‍ർ കൂടി രോഗമുക്തി നേടിയതോടെ 359,697 ആയി ആകെ രോഗമുക്തരുടെ എണ്ണം. 17 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,125 ആയി. ആക്ടീവ് കേസുകള്‍ 9603 ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.