ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു

ദുബായ്: വിദേശ കറന്‍സികളുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവ്. യുഎഇ ദിർഹവുമായുളള വിനിമയമൂല്യവും ഇടിഞ്ഞു.

ഒരു ദിർഹത്തിന് 20 രൂപ 16 പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്. വ്യാഴാഴ്ച 19.68 ലായിരുന്നു വിനിമയനിരക്കെങ്കില്‍ വെള്ളിയാഴ്ച 2.45 ശതമാനമിടിഞ്ഞ് 20.16ലെത്തി. കഴിഞ്ഞ വർഷം മാർച്ചിനുശേഷം ഇന്ത്യന്‍ രൂപ നേരിടുന്ന ഏറ്റവും വലിയ മൂല്യതകർച്ചയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.