കോവിഡ് : യുഎഇയില്‍ ഇന്ന് 2692 പേർക്ക് രോഗബാധ; 16 മരണം

കോവിഡ് : യുഎഇയില്‍ ഇന്ന് 2692 പേർക്ക് രോഗബാധ; 16 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2692 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1589 പേർ രോഗമുക്തരായി. 16 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 399493 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 385587 പേർ രോഗമുക്തരായി. 1269 പേരാണ് ആകെ മരിച്ചത്. 12607 ആക്ടീവ് കേസുകള്‍. 31.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.