അബുദാബി: യുഎഇയില്‍ ഇന്ന് 2483 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 1857 പേർ രോഗമുക്തരായി. 181571 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 413332 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 394649 പേർ രോഗമുക്തരായി. 1335 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26