യുഎഇയില്‍ ഇന്ന് 1717 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍  ഇന്ന് 1717 പേർക്ക് കോവിഡ്;  അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1717 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 1960 പേർ രോഗമുക്തി നേടി. രാജ്യത്ത് രോഗം ബാധിച്ച 440355 പേരില്‍ 422696 പേർ രോഗമുക്തി നേടി. 237479 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1717 പേർക്ക് രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.