അബുദാബിയിലും റമദാന്‍ ടെന്റിന് അനുമതിയില്ല

അബുദാബിയിലും  റമദാന്‍ ടെന്റിന് അനുമതിയില്ല

അബുദാബി: കോവിഡ് സാഹചര്യത്തില്‍ റമദാന്‍ ടെന്റുകള്‍ക്ക് എമിറേറ്റില്‍ ഇത്തവണ അനുമതിയില്ലെന്ന് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്പോർട്ട് വ്യക്തമാക്കി.

റമദാനില്‍ നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായാണ് നിർദ്ദേശം. നേരത്തെ ദുബായ്, ഷാ‍ർജ, അജ്മാന്‍ ഉള്‍പ്പടെയുളള എമിറേറ്റുകളിലും റമദാന്‍ ടെന്റിന് അനുമതി നല്‍കിയിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.