Kerala Desk

ദുരിതാശ്വാസ നിധി തിരിമറി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും; മുഖ്യമന്ത്രിക്ക് നിര്‍ണായകം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് തന്നെ വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ...

Read More