Gulf Desk

യുഎഇ - കേരള കപ്പല്‍ സര്‍വീസ്; ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷൻ ടീം കേന്ദ്ര മന്ത്രിയെ കണ്ടു

ഷാ​ർ​ജ: കേ​ര​ള​ത്തി​ലേ​ക്ക്​ യു.​എ.​ഇ​യി​ൽ​നി​ന്ന് പാ​സ​ഞ്ച​ർ​ ക​പ്പ​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​ തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​പാ​ത വ​കു​പ്പ് മ​ന്ത്രി സ​ർ​ബ...

Read More

കുവൈറ്റിലെ വിദേശികളിൽ 30 ശതമാനവും ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ 30 ശതമാനവും ഇന്ത്യക്കാർ. കുവൈറ്റിൽൽ ജോലി ചെയ്യുന്ന 174 രാജ്യങ്ങളിൽ നിന്നുള്ള 24.3 ലക്ഷം വിദേശികളിൽ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് സ...

Read More

കുവൈറ്റില്‍ 19 മലയാളി നഴ്‌സുമാര്‍ ജയിലില്‍; അഞ്ച് പേര്‍ കൈക്കുഞ്ഞുങ്ങളുളള അമ്മമാർ: മോചന ശ്രമം തുടരുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

കൊച്ചി: കുവൈറ്റില്‍ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന് ആരോപിച്ച് 19 മലയാളി നഴ്‌സുമാര്‍ അടക്കം 30 ഇന്ത്യക്കാരെ ജയിലിലടച്ചു. കുവൈത്ത് മാനവശേഷി സമിതിയുടെ റെയ്ഡിലാണ് മലയാളികള്‍ ഉള്‍പ്പെടെ 60 പ്രവാസികള...

Read More