India Desk

കോവിഡ് വ്യാപനം: തടവുകാര്‍ക്ക് എല്ലാവര്‍ക്കും പരോള്‍ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടെന്ന് കരുതി ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപിക്കുന്നു എന്ന കാരണത്താല്‍ പരോള്‍ തടവുപുള്ളിയുടെ ...

Read More