Kerala Desk

നടി പരാതി നല്‍കിയാല്‍ അന്വേഷിക്കും: ആരോപണത്തിന്റെ പേരില്‍ നടപടിയില്ല; രഞ്ജിത്ത് വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ പരാതി നല്‍കിയാല്‍ എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. നടി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ അത് നിഷേധിച്ച് രഞ്...

Read More