Kerala Desk

ആലപ്പുഴയില്‍ അപൂര്‍വരോഗം ബാധിച്ച പതിനഞ്ചുകാരന്‍ മരിച്ചു; രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്ന് ആരോഗ്യ വകുപ്പ്

അലപ്പുഴ: ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച പതിനഞ്ചുകാരന്‍ മരിച്ചു. പാണവള്ളി സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥി ഗുരുദത്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. ക...

Read More