International Desk

മധ്യസ്ഥരുടെ ശാസന; ഏറ്റുമുട്ടലുകൾക്കിടയിൽ വെടിനിർത്തൽ കരാർ അഞ്ച് ദിവസത്തേക്ക് നീട്ടി സുഡാൻ

ഖാർത്തൂം: കനത്ത ഏറ്റുമുട്ടലുകളും വ്യോമാക്രമണങ്ങളും തുടരുന്ന സുഡാനിൽ വെടിനിർത്തൽ കരാർ അഞ്ച് ദിവസത്തേക്ക് നീട്ടാൻ ഇരു സൈനിക വിഭാഗങ്ങളും സമ്മതിച്ചു. ഒരാഴ്ച നീണ്ടു നിന്ന വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹ...

Read More