India Desk

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂര്‍ണം കുമാര്‍ ഷായെ ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി : അബദ്ധത്തില്‍ അതിർത്തി കടന്നപ്പോള്‍ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രില്‍ 23ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം ...

Read More