International Desk

ഇന്തോനേഷ്യയില്‍ 65 പേരുമായി പോയ ബോട്ട് മുങ്ങി; 43 പേരെ കാണാനില്ല

ജക്കാർത്ത: ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 43 പേരെ കാണാതായി. 53 യാത്രക്കാരും 12 ജീവനക്കാരും അടക്കം 65 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ മരിച്ചു. 20 പേരെ ഇതിനകം രക്ഷപ്പെടുത്തി. ബാലിയിലെ ഒരു...

Read More