India Desk

'ആര്‍-വാല്യു' ഉയരുന്നു; 'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' തന്ത്രം കര്‍ശനമാക്കണം: മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡല്‍ഹി: മൂന്നാം തരംഗം മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട് 'ആര്‍-വാല്യു' ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. വൈറസിന്റെ പ്രത്യുത്പാ...

Read More