International Desk

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറില്‍ ബംഗാളി ഭാഷയും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലുള്ള അഞ്ച് ഭാഷകളില്‍ ബംഗാളിയും. ഇംഗ്ലീഷിന് പുറമെ ചൈനീസ്, സ്പാനിഷ്, കൊറിയന്‍, ബംഗാളി എന്നീ ഭാഷകളാണ് ബാലറ്റ് പേപ്പറില്‍ ഉള്ളത്. ...

Read More