Kerala Desk

സിസിടിവി പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി! വീട്ടുമുറ്റത്ത് കിടന്ന വളര്‍ത്തുനായയെ പുലി കൊണ്ടുപോയി

മൂന്നാര്‍: മൂന്നാറില്‍ വീട്ടുമുറ്റത്ത് കിടന്ന വളര്‍ത്ത് നായയെ പുലി പിടിച്ചു കൊണ്ടുപോയി. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. ദേവികുളം മിഡില്‍ ഡിവിഷന്‍ സ്വദേശി രവ...

Read More