Kerala Desk

നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 60 ഓളം കുട്ടികള്‍ ചികിത്സ തേടി

കോട്ടയം: നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് 60 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനികള്‍ക്ക്...

Read More