Sports Desk

ടീമില്‍ ചാമിന്ദു വിക്രമസിംഗെ, കരുണ രത്നയെ ഒഴിവാക്കി; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ചാമിന്ദു വിക്രമസിംഗെ 16 അംഗ ടീമില്‍ ഇടംനേടി. ചാമിക കരുണരത്നയെ ഒഴിവാക്കി.<...

Read More