India Desk

'ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി തേച്ച് കൊടുക്കണം': യുവാവിന് വ്യത്യസ്ത ശിക്ഷ നല്‍കി ബീഹാര്‍ കോടതി

പാട്ന: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് വ്യത്യസ്തമായ ശിക്ഷ വിധിച്ച്‌ കോടതി. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറുമാസം സൗജന്യമായി അലക്കി തേച്ചു കൊടുത്താൽ മാത്രമേ യുവാവിനെ ജാമ്യ...

Read More

പാർലമെന്റിന്​ മുന്നിൽ ഇന്ന്​ വനിത ഖാപ്​ പഞ്ചായത്ത്​; ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള സം​ഘം മാ​ർ​ച്ച്​ ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: ഏ​ഴ്‌ വ​നി​താ ഗു​സ്‌​തി​താ​ര​ങ്ങ​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഗു​സ്‌​തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്‌ ഭൂ​ഷ​ണെ അ​റ​സ്റ്റ്‌ ചെ​യ്...

Read More

നീതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഏഴ് മുഖ്യമന്ത്രിമാര്‍ വിട്ടു നിന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന നീതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഏഴ് മുഖ്യമന്ത്രിമാര്‍ വിട്ടു നിന്നു. ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ പുതിയ കണ്‍വ...

Read More