International Desk

വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ അയച്ച് ഉത്തരകൊറിയ; ദക്ഷിണകൊറിയന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു

സിയോള്‍: ഉത്തരകൊറിയ പറത്തിയ മാലിന്യ ബലൂണുകള്‍ വന്നു പതിച്ചതിനു പിന്നാലെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. വിമാനത്താവളത്തില്‍ നിന്നുള്ള ടേക്ക് ഓഫിനെയും ലാന്‍ഡി...

Read More