Kerala Desk

ഷെന്‍ ഹുവ 15 ഇന്ന് വീണ്ടും വിഴിഞ്ഞത്ത്; തുറമുഖത്തേക്ക് ക്രെയ്‌നുകളുമായി എത്തുന്ന നാലാമത്തെ കപ്പല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയ്‌നുകളുമായി നാലാമത്തെ കപ്പല്‍ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15 ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും...

Read More