India Desk

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ; മേല്‍നോട്ട സമതിക്ക് കൂടുതൽ അധികരം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് സുപ്രീം കോടതി. സമിതി പുനഃസംഘടിപ്പിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലിച്ചു.പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്...

Read More