വത്സൻമല്ലപ്പള്ളി (കഥ-8)

രക്ഷാകര പദ്ധതിയുടെ നെടുംതൂണായി മാറിയ പരിശുദ്ധ മറിയത്തിന്റെ ഫിയാത്ത്‌

നസറത്ത് എന്ന ചെറിയ ഗ്രാമം അന്നു പതിവുപോലെ ശാന്തമായിരുന്നു. മണ്ണുവഴികളിലൂടെ കാറ്റ് സാവധാനം ഒഴുകി, ഒലിവ് മരങ്ങളുടെ ഇലകൾ പ്രാർത്ഥനപോലെ ഇളകി. ആ ഗ്രാമത്തിലെ ഒരു ലളിതമായ വീട്ടിൽ, യുവതിയായ മറിയം ദൈവസ്മരണയ...

Read More

സുവിശേഷം (കവിത)

ആകാശത്ത് നിന്ന്ഭുമിയിലേക്ക്ഒരു തിളങ്ങുന്ന താരകം ഇറങ്ങി വന്നു,ഇരുൾ മൂടിയ മണ്ണിൽ വെളിച്ചം പരന്നു തിളങ്ങി.ആകാശത്തിനു നടുവിൽസമാധാനത്തിൻ്റെ പ്രാവ്ചിറക് വിരിച്ച് നിന്നു Read More

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-10)

ഉമ്മറത്തൊരു ചാക്കിൻതുണ്ടിൽ, നാരായണി ക്ഷീണം തീർക്കുമ്പോൾ....., ഇടിയും മിന്നലും പിന്നാലെ കോരിച്ചൊരിയുന്ന മഴയും വന്നു..! നാരായണിയുടെ പൊടിപോലും കണ്ടില്ല..! 'എടീ പെണ്ണുമ്പിള്ളേ, എത്...

Read More