Kerala Desk

യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; പണം ചിലവഴിക്കുന്നതില്‍ സുതാര്യത വേണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: വയനാടിന്റെ പുനര്‍ നിര്‍മാണത്തിന് യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. ദുരന്തം നേരിട്ട നാടിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങള...

Read More