Kerala Desk

ഊന്നുവടിയേന്തി ചിരിയോടെ സ്ഥാനാർഥി; സങ്കടങ്ങൾ പങ്കുവച്ച് വോട്ടർമാർ

കോഴിക്കോട്: ഊന്നുവടിയിൽ മുറുകെപ്പിടിച്ചാണ് തിരുവമ്പാടിയിലെ ഓരോ വോട്ടറെയും ലിന്റോ ജോസഫ് കാണാനെത്തുന്നത്. അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ മറ്റാരെക്കാളും നന്നായി അത് ഉൾക്കൊള്ളാൻ ലിന്റോയ്ക...

Read More

കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്; കഴക്കൂട്ടത്ത് സര്‍പ്രൈസ് സ്ഥാനാര്‍ഥി: ബിജെപി പട്ടിക ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നല്‍കിയ പട്ടികയ്ക്ക് ചില മാറ്റങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ...

Read More

സ്​കൂളിന്​ സമീപം പെട്രോൾ പമ്പ് പാടില്ല: ബാലാവകാശ കമീഷൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളു​ടെ 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. Read More