Gulf Desk

പൊടിക്കാറ്റില്‍ മുങ്ങി ദുബായ്, വിവിധ എമിറേറ്റുകളില്‍ മഴ

ദുബായ്: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ വെളളിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. അല്‍ നഹ്ദ, ജുമൈറ, അല്‍ ഖൂസ്, അല്‍ ഖുദ്ര ഭാഗങ്ങളിലാണ് പൊടിക്കാറ്റ് ഏറ്റവും ശക്തമായി വീശിയടിച്ചത്. Read More

സ്വദേശികള്‍ക്കായി പാ‍ർപ്പിട പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വദേശികള്‍ക്കായുളള 65 ബില്ല്യന്‍റെ പാർപ്പിട പദ്ധതിക്ക് അംഗീകാരം നല്‍കി. Read More