Kerala Desk

ഓണാഘോഷ പരിപാടിയ്ക്കിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: നിയമസഭാ ജീവനക്കാരന്‍ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്. Read More

ചരിത്രം കുറിച്ച് മോഡി: സ്ലൊവാക്യ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി; നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം

ബ്രാറ്റിസ്ലാവ: യൂറോപ്യന്‍ നയതന്ത്രത്തില്‍ പുതിയ ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്ലൊവാക്യന്‍ സന്ദര്‍ശനം. 1993 ല്‍ സ്വതന്ത്ര രാഷ്ട്രമായി രൂപീകൃതമായതിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ...

Read More

മുംബൈയിൽ യേശു ക്രിസ്തുവിന്റെ ക്രൂശിത രൂപം അജ്ഞാതര്‍ തകർത്തു; ആശങ്കയിൽ ക്രിസ്ത്യൻ സമൂഹം

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ക്രൈസ്തവ ആരാധനാ ചിഹ്നങ്ങൾക്കുനേരെയുള്ള അക്രമ സംഭവങ്ങൾ വീണ്ടും ആശങ്കയുയർത്തുന്നു. പരേൽ മേഖലയിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന യേശു ക്രിസ്തുവിന്റെ ക്രൂശിത ...

Read More