Kerala Desk

നട്ടെല്ലിന് ക്ഷതം, രാജകുടുംബം വിമാനമയച്ചു: യൂസഫലിയെ അബുദാബിയിലേക്ക് കൊണ്ടുപോയി; ചതുപ്പില്‍ നിന്ന് ഹെലികോപ്ടര്‍ മാറ്റി

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എംഎ യൂസഫലിയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണി...

Read More