Kerala Desk

യൂസഫലിക്ക് ആഢംബര ജര്‍മ്മന്‍ ഹെലികോപ്റ്റര്‍; വില 100 കോടി

കൊച്ചി: ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്റ്ററുകളില്‍ ഒന്നായ എച്ച് 145 എയർബസ് സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. 100 കോടി രൂപ വില വരുന്ന ഹെലികോപ്റ്റർ ജർമ്മനിയിലെ...

Read More

ലൈസൻസടക്കമുള്ള പതിനെട്ട് ആര്‍ടിഒ സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ

ന്യൂഡല്‍ഹി; ലേണേഴ്‌സും ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും ഉള്‍പ്പടെയുള്ള പതിനെട്ട് ആര്‍ടിഒ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാവും ഓണ്‍ലൈന്‍ സേവനം നടപ്പാക്കുക...

Read More

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ആ​ര്‍​ആ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. വാ​ക്...

Read More